..i love the magic of that particular second
which captures it all..


Friday, November 20, 2009

3 comments:

SAJAN SADASIVAN said...

കൊള്ളാം, നല്ല photos
ഇനിയും പോസ്റ്റുകൾ ഇടൂ

Cm Shakeer(ഗ്രാമീണം) said...

നമ്മുടെ ഭൂലോകത്തിലെ photo award പോസ്റ്റില്‍ ചിത്ര എഴുതിയ കമ്മെന്റ് വഴിയാണ് ഇവിടെ എത്തിയത്. നല്ല ധീരമായ വാക്കുകള്‍.സത്യത്തില്‍ അങ്ങിനെ ഒരു ചിന്ത എന്തുകൊണ്ടോ എന്റെ മണ്ടയില്‍ ആദ്യം ഓടിയില്ല. കമന്റ് ഇന്നാണ് കണ്ടത്. ഇരകള്‍ക്ക് വേണ്ടി ശബ്ദിക്കാനുള്ള ധീരമായ മനസ്സിന് എല്ലാ ഭാവുകങ്ങളും.
ഫോട്ടോകള്‍ എല്ലാം കണ്ടു. കുറച്ചു കൂടി വലിയ ഫോര്‍മാറ്റുള്ള template തിരഞ്ഞെടുത്തെങ്കില്‍ നന്നായിരുന്നു.

Prasanth Iranikulam said...

Nice !

off topic : ബ്ലോഗിന്റെ ടെമ്പ്ലേറ്റ് പ്രത്യേകിച്ച് ബാഗ്രൊണ്ട് ചിത്രങ്ങളുടെ ഭംഗി കുറയ്ക്കുന്നു.
ചിത്രങ്ങള്‍ കുറച്ചുകൂടി വലുതാക്കി ഇടാമായിരുന്നു.
വേര്‍ഡ് വെരിഫിക്കേഷന്‍‌ (കമന്റ്) ആവശ്യമുണ്ടോ?